Kerala News

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നു; ആർടിഒ ഓഫിസിൽ സ്വകാര്യ ബസ് ഉടമ ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴ ആർടിഒ ഓഫീസിനുള്ളിൽ സ്വകാര്യ ബസ് ഉടമയും ഡ്രൈവറുമായ സിനാൻ കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജീവിക്കാൻ അനുവദിക്കുന്നില്ല എന്ന് പരാതിപ്പെട്ടതിന് ശേഷമായിരുന്നു ആത്മഹത്യ ശ്രമം.

തന്നെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് സിനാന്‍ പറഞ്ഞു. അതേസമയം ബസുടമയുടെ ആരോപണം നിഷേധിച്ച് മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തി. സമയക്രമം തെറ്റിച്ചത് അന്വേഷിക്കാന്‍ വിളിച്ച് വരുത്തിയതെന്നാണ് വകുപ്പിന്റെ വിശദീകരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!