Local News

കുന്ദമംഗലം സബ് ഇൻസ്‌പെക്ടർ വിൻസെന്റ് എസ്.വിയ്ക്ക് ഗുഡ് സർവീസ് എൻട്രി

കുന്ദമംഗലം സബ് ഇൻസ്‌പെക്ടർ വിൻസെന്റ് എസ് വിയ്ക്ക് സർക്കാരിന്റെ ഗുഡ് സർവീസ് എൻട്രി. ഫറോക്ക് സ്റ്റേഷൻ സർവീസ് സമയത്ത് നടന്ന ലഹരിവേട്ടയിൽ 16 കിലോയോളം വരുന്ന കഞ്ചാവ് പിടിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിന്റെയും പശ്ചാത്തലത്തിലാണ് ഗുഡ് സർവീസ് എൻട്രി ലഭിച്ചത് 2016 ൽആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് .വിൻസെന്റ് എസ് ഐ ക്ക് പുറമെ മലപ്പുറം ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ വിപിൻ കെ വേണുഗോപാലിനും നല്ലളം സ്റ്റേഷനിലെ സീനിയർ സി പി ഒ സിന്ധു ഫറോക്ക് സ്റ്റേഷനിലെ സീനിയർ സി പി ഒ പി പി മനോഹരം എന്നിവർക്കുമാണ് ഗുഡ് സർവീസ് എൻട്രി ലഭിച്ചിരിക്കുന്നത്. സിറ്റി പോലീസ് കമ്മീഷ്ണർ എ വി ജോർജ് ആണ് അംഗീകാരം നൽകിയത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!