National News

അറസ്റ്റിലായി 27 ദിവസത്തിനു ശേഷം മോചനം;ആര്യന്‍ ഖാന്‍ ജയില്‍ വിട്ടു;സ്വീകരിക്കാന്‍ ഷാറൂഖ് ജയില്‍ കവാടത്തില്‍

ആഡംബര കപ്പലിലെ ല​ഹ​രി മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഷാരുഖ് ഖാന്റെ മകൻ ആ​ര്യ​ൻ ഖാ​ന്‍ ജ​യി​ൽ മോ​ചി​ത​നാ​യി. ആ​ര്യ​നെ സ്വീ​ക​രി​ക്കാ​ൻ മ​ന്ന​ത്തി​ൽ നി​ന്നും വാ​ഹ​ന​വ്യൂ​ഹ​മെ​ത്തി. പി​താ​വ് ഷാ​രൂ​ഖ് ഖാ​നും ജ​യി​ലി​ൽ എ​ത്തി​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന.‌

ശ​നി​യാ​ഴ്ച രാ​വി​ലെ ത​ന്നെ ആ​ര്യ​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ ജാ​മ്യ​ത്തി​ന്‍റെ പ​ക​ർ​പ്പ് ജ​യി​ലി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ജ​യി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ത്.വ്യാ​ഴാ​ഴ്ച​യാ​ണ് കോ​ട​തി ആ​ര്യ​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.അറസ്റ്റിലായി നാല് ആഴ്ചയ്ക്കു ശേഷമാണ് ആര്യന്‍ ജയില്‍മോചിതനാകുന്നത്. ജാമ്യം ലഭിച്ചിട്ടും നിശ്ചിതസമയത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതുകൊണ്ട് വെള്ളിയാഴ്ച ജയിലില്‍നിന്നു പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!