Local

ഗ്രീന്‍ ആര്‍മി കൊടുവള്ളി: പ്രളയ ദുരിതാശ്വാസം കൈമാറി

കൊടുവള്ളി : ഗ്രീന്‍ ആര്‍മി കൊടുവള്ളിയുടെ ദുരിതാശ്വാസ സമാഹരണത്തിന്റെ ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടുന്ന ആദ്യ വിഹിതം കല്‍പ്പറ്റ മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറിയും ദുരിതാശ്വാസ കമ്മിറ്റി കണ്‍വീനറുമായ ഹംസ സാഹിബ് ,അഷ്‌റഫ് മേപ്പാടി എന്നിവര്‍ക്ക് കൈമാറി.
ഗ്രീന്‍ ആര്‍മി ഭാരവാഹികളായ റഷീദ് വരുവിന്‍ കാല , മുജീബ് ആവിലോറ, നൗഷാദ് കൊഴങ്ങോറന്‍ , നദീറലി തച്ചംപൊയില്‍ , ഷാജല്‍ തച്ചംപൊയില്‍ , ഷൗക്കത്ത് വാവാട് ,മന്‍സൂര്‍ തച്ചoപൊയില്‍ സംബന്ധിച്ചു.
ഇതുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക
00971556676846
8139025031
@?+91 95395 81412?
@?+91 96057 77831?

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!