കുന്ദമംഗലം: ചാത്തമംഗലത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ വർഷങ്ങളായി പഠിതാക്കൾക്ക് ടെസ്റ്റ് എടുക്കുന്നതിന് പരിശീലനം നൽകി വരുന്ന അബുബക്കർ (64) നിര്യാതനായി മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 9-30 ന് കളരി കണ്ടിജുമാ മസ്ജിദിൽ