കൊട്ടക്കാവയൽ : കൊട്ടാക്കാവയലിൽ പുനൂർ പുഴയിൽ കനത്ത മഴയിൽ ഒഴിക്കിൽ പെട്ട് മരിച്ചതെങ്ങ് കയറ്റ തൊഴിലാളി യുടെ ‘മൃതദേഹം ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു പിന്നീട് സംസ്കരിച്ചു കനത്ത മഴയിൽ കൊട്ടാക്കാ വയൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയവെ ‘ഒഴുക്കിൽ പെട്ട് കാണാതായ കോട്ടക്കൽ വീട്ടിലേ പുഷ്പരാജൻ (35) മുതദേഹം സംസ്കരിച്ചു. കനത്ത മഴയിൽ പുഷ്പരാജന്റെ വീട് വെള്ളത്താൽ ചുറ്റ പെട്ടനിലയിലാണ് രണ്ട് ദിവസമായി അച്ചനുംഅമ്മയും സഹോദരനും ബന്ധുക്കളും ദുരിതാ ശ്വാസ ക്യാമ്പിലാണുള്ളത്. അവിവാഹിതനാണ് അഛൻ ഭാസ്കരൻ അമ്മ ലീല ,സഹോദരങ്ങൾ: ബാബു, സതീശൻ,സദാനന്ദൻ, ഷൈനി ഇന്നലെ ഉച്ചയോടെയാണ് ഇയാളെ കാണാതായത്