പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി. കെ അനിൽകുമാർ ചുമതയേറ്റു. തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ ഇദ്ദേഹം നിലവിൽ ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണറാണ്. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
വി ഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി. കെ അനിൽകുമാർ ചുമതയേറ്റു

