കുന്നമംഗലം പെരുവഴിക്കടവ് മേലെമാടത്തിൽ വേലായുധൻ നായർ (88) നിര്യാതനായി. ഭാര്യ പരേതയായ യശോദമ്മ.
മക്കൾ വിജയകുമാരി, ബേബി, ബാലസുബ്രഹ്മണ്യൻ ,ഗീത, സുധീഷ് കുമാർ ( CPI(M) കുന്നമംഗലം ലോക്കൽ സെക്രട്ടറി,ഏരിയ കമ്മിറ്റി മെമ്പർ ) മരുമക്കൾ മാധവൻ, രാജൻ, ബിന്ദു, സൗമ്യ (കുന്നമംഗലം കോ- ഓപ്പററ്റീവ് ബേങ്ക്)
മേലെമാടത്തിൽ വേലായുധൻ നായർ (88) നിര്യാതനായി

