Kerala News

ആഴക്കടല്‍ മത്സ്യബന്ധന വിവാദം സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല; എ വിജയരാഘവന്‍

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐഎം നേതാവ് എ വിജയരാഘവന്‍. ഈ കാര്യത്തിൽ സർക്കാറിന് വ്യക്തമായ നയമുണ്ട്. കോൺഗ്രെസ്സാണ് വിദേശ കപ്പലുകള്‍ക്ക് നമ്മുടെ തീരത്ത് മീന്‍ പിടിക്കാന്‍ അവസരം ഒരുക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസിനെയും എ വിജയരാഘവന്‍ പരിഹസിച്ചു. ബിജെപിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടമായി കോണ്‍ഗ്രസ് മാറി. അണികള്‍ക്ക് പോലും കോണ്‍ഗ്രസ് നേതൃത്വത്തെ വിശ്വാസമില്ലാത്ത സാഹചര്യമാണെന്നും വിജയരാഘവന്‍ പറഞ്ഞു .

ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ എ വിജയരാഘവന്‍ കളിയാക്കി. പലതരത്തിലും സമരം ചെയ്തു, നിരാഹാര സമരവും നടക്കട്ടെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. നടപ്പാക്കാനാകാത്ത ആവശ്യമാണ് ഉദ്യോഗാര്‍ത്ഥികള്‍ ഉയര്‍ത്തുന്നതെന്നും സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!