Kerala News

ഐശ്വര്യ കേരളയാത്രക്ക് ‘ആദരാഞ്ജലികള്‍’നടപടിയെടുക്കുമന്ന് കെപിസിസി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ പരസ്യത്തില്‍ ‘ആദരാഞ്ജലികള്‍’ വന്ന സംഭവത്തിൽ നടപടിയെടുക്കുമന്ന് കെപിസിസി നേതൃത്വം. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് ആശംസകളോടെ എന്നതിനുപകരം ആദരാഞ്ജലികളോടെ എന്ന് നല്‍കിയിരിക്കുന്നത്.

യാത്രയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ബഹുവര്‍ണ പരസ്യത്തിലാണ് തെറ്റ് കണ്ടെത്തിയിരിക്കുന്നത്.ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ചിത്രത്തിനൊപ്പം ഹൈദരലി ശിഹാബ് തങ്ങള്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി, എംഎം ഹസന്‍, പി.ജെ ജോസഫ് ഉള്‍പ്പെടെ നേതാക്കളുടെ ചിത്രങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ പരസ്യത്തിലാണ് പിശക് വന്നിരിക്കുന്നത്. ഇത്തരത്തിലൊരു പിശക് എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തില്‍ വിശദീകരണം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!