കെ.കെ രാഗേഷ് എംപിക്ക് കൊവിഡ്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ദല്‍ഹിയിലെ കര്‍ഷക സമരത്തില്‍ കെ.കെ രാഗേഷ് സജീവമായി പങ്കെടുത്തിരുന്നു.
മോഡി സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമവും പിന്‍വലിക്കാന്‍ നിര്‍ദേശിച്ചുള്ള സ്വകാര്യ ബില്ലുകള്‍ക്ക് കെ കെ രാഗേഷ് രാജ്യസഭയില്‍ അവതരണാനുമതി തേടിയിരുന്നു.

