Trending

തല വെട്ടി മാറ്റിയ നിലയിൽ കെ കെ രമയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ

  • 10th April 2021
  • 0 Comments

വടകരയില്‍ യു.ഡി.എഫ് പിന്തുണയോടെ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.കെ.രമയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തല വെട്ടിമാറ്റിയ നിലയില്‍. വടകരയിലെ തുരുത്തി മുക്ക്, നെല്ല്യാച്ചേരി എന്നിവിടങ്ങളിലാണ് ബോര്‍ഡുകളിലെ ഫോട്ടോകള്‍ വികൃതമാക്കിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ആര്‍.എം.പി അറിയിച്ചു.ഇത് സംബന്ധിച്ച് ചോമ്പാല പൊലീസില്‍ പരാതി നല്‍കും. പിന്നില്‍ സിപി ഐഎമ്മാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.

Kerala News

കെ.സുധാകരന് ഭ്രാന്ത്, ഉടന്‍ ചികിത്സിക്കണം ; കെ.കെ രാഗേഷ് എം.പി

  • 18th February 2021
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പിക്ക് ഭ്രാന്താണെന്ന് കെ.കെ രാഗേഷ് എം.പി.പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കെ.സുധാകരനെ കൈകാര്യം ചെയ്തില്ലെങ്കില്‍ നാടിന് ആപത്താണെന്നും അതിന് രാഹുല്‍ ഗാന്ധി മുന്‍കൈ എടുക്കണമെന്നും കെ.കെ രാഗേഷ് ആവശ്യപ്പെട്ടു. ഫേസ് ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം

National News

കെ.കെ രാഗേഷ് എംപിക്ക് കൊവിഡ്

  • 31st January 2021
  • 0 Comments

കെ.കെ രാഗേഷ് എംപിക്ക് കൊവിഡ്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദല്‍ഹിയിലെ കര്‍ഷക സമരത്തില്‍ കെ.കെ രാഗേഷ് സജീവമായി പങ്കെടുത്തിരുന്നു. മോഡി സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമവും പിന്‍വലിക്കാന്‍ നിര്‍ദേശിച്ചുള്ള സ്വകാര്യ ബില്ലുകള്‍ക്ക് കെ കെ രാഗേഷ് രാജ്യസഭയില്‍ അവതരണാനുമതി തേടിയിരുന്നു.

error: Protected Content !!