Health & Fitness Local News

കുന്ദമംഗലത്ത് പുതുതായി 18 പേര്‍ക്ക് കൊവിഡ്

കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പുതിയ 18 പോസിറ്റീവ് കേസുകള്‍. ചൂലാം വയല്‍ എല്‍ പി സ്‌കൂളില്‍ വെച്ചു നടന്ന ആന്റിജന്‍ ടെസ്റ്റിലാണ് പുതിയ കേസുകള്‍. 38 റീടെസ്റ്റ് ഉള്‍പ്പെടെ ആകെ 143 ആന്റിജന്‍ ടെസ്റ്റുകളാണ് നടന്നത്. റീടെസ്റ്റില്‍ കുന്ദമംഗലത്ത് 6, നരിക്കുനി 2, ചേളന്നൂര്‍ 1 എന്നിങ്ങനെ ആകെ 9 പേര്‍ പോസിറ്റീവ് ആയി. പുതിയതായി കുന്ദമംഗലം 12, കോര്‍പ്പറേഷന്‍ 1, ചാത്തമംഗലം 2 എന്നിങ്ങനെ ആകെ 15 പേരുമാണ് പോസിറ്റീവ് ആയത്.

വാര്‍ഡ് തിരിച്ചുള്ള കണക്കുകള്‍ : 1-4, 2-1, 4-4(2റീടെസ്റ്റ്), 7-2, 12-1, 16-1, 17-2(1റീടെസ്റ്റ്), 18-1(റീടെസ്റ്റ്), 22-2(റീടെസ്റ്റ്)

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!