Trending

ജില്ലയില്‍ 481 പേര്‍ക്ക് കോവിഡ്

Corona positive cases spike in Karnataka, tally tops 7 lac - Daijiworld.com

ജില്ലയില്‍ 481 പേര്‍ക്ക് കോവിഡ്
രോഗമുക്തി 373

ജില്ലയില്‍ ഇന്ന് 481 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 459 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4026 പേരെ പരിശോധനക്ക് വിധേയരാക്കി. 11.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 373 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 5

ഓമശ്ശേരി – 2
അഴിയൂര്‍ – 1
ഫറോക്ക് – 1
മുക്കം – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 2

മുക്കം – 1
ഒളവണ്ണ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 15

കോഴിക്കോട് കോര്‍പ്പറേഷന്‍ – 8
(പുതിയങ്ങാടി, കല്ലായി, എലത്തൂര്‍, ചേവായൂര്‍)
ചേളന്നൂര്‍ – 1
ചെറുവണ്ണൂര്‍. ആവള – 1
ഏറാമല – 1
കടലുണ്ടി – 1
ചെങ്ങോട്ടുകാവ് – 1
ചാത്തമംഗലം – 1
വേളം – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 87
(തൊണ്ടയാട്, മീഞ്ചന്ത. എലത്തൂര്‍, പൊക്കുന്ന്, പന്നിയങ്കര, ചേവായൂര്‍, കല്ലായി, നടക്കാവ്, എരഞ്ഞിപ്പാലം, ബേപ്പൂര്‍, കോട്ടൂളി, മാങ്കാവ്, കാരപ്പറമ്പ്, പട്ടേല്‍ത്താഴം, ബിലാത്തിക്കുളം, മൂഴിക്കല്‍, മലാപ്പറമ്പ്, മേരിക്കുന്ന്, അരക്കിണര്‍, തിരുവണ്ണൂര്‍, പുതിയറ, വെസ്റ്റ്ഹില്‍, കുതിരവട്ടം, കൊമ്മേരി)

പെരുവയല്‍ – 35
നരിപ്പറ്റ – 30
വാണിമേല്‍ – 19
ഫറോക്ക് – 18
എടച്ചേരി – 17
ഓമശ്ശേരി – 17
കായക്കൊടി – 16
കുറ്റ്യാടി – 13
മരുതോങ്കര – 13
അഴിയൂര്‍ – 12
ഒളവണ്ണ – 12
ചേളന്നൂര്‍ – 8
കാവിലുംപാറ – 8
അരിക്കുളം – 7
ചങ്ങരോത്ത് – 7
ചെങ്ങോട്ടുകാവ് – 7
രാമനാട്ടുകര – 7
താമരശ്ശേരി – 7
കക്കോടി – 6
കുന്നൂമ്മല്‍ – 6
വില്ല്യാപ്പളളി – 6
കൊയിലാണ്ടി – 5
കടലുണ്ടി – 5
നാദാപുരം – 5
വടകര – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ചേളന്നൂര്‍ – 1
താമരശ്ശേരി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5963
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 201
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 4670
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 67

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!