മടവൂർ: പാലോറമല ഫാത്തിമ കുടുംബ സഹായ കമ്മറ്റി നിർമിച്ചു നൽകുന്ന വീടിന്റെ കട്ടില വെക്കൽ കർമ്മം കച്ചേരിമുക്ക് അനുഗ്രഹ കലാ സാംസ്കാരിക വേദി പ്രവർത്തകരുടെ നേതൃത്വത്തിൽ നിർവഹിച്ചു..
ക്ലബ് പ്രസിഡന്റ ഗഫൂർ വി കെ,
സെക്രെട്ടറി സാലിഹ് മയൂരി, സിദ്ധീഖ് മലബാരി, അഷ്റഫ് സി കെ
,മുഹമ്മദ് കുട്ടി എം വി , ഇസ്മായിൽ , തുടങ്ങിയ ക്ലബ് മെമ്പർമാരും വീട് നിർമാണ കമ്മറ്റി അംഗങ്ങളായ മോയിൻകുട്ടി, ജിർഷാദ് തുടങ്ങിയവരും പങ്കെടുത്തു..
അനുഗ്രഹയുടെ നേതൃത്വത്തിൽ കട്ടില വെക്കൽ കർമ്മം നിർവഹിച്ചു

