സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. വെള്ളിയാഴ്ച പവന് 120 രൂപയാണ് കുറഞ്ഞത് ഇതോടെ പവന് 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസം 70 രൂപ വർധനവ് ഉണ്ടായിരുന്നു
ഡോളര്‍ കരുത്താര്‍ജിച്ചതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ ഇ
ടിവുണ്ടായതാണ് ഇവിടേയും പ്രതിഫലിച്ചത്.
ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില ഒരുശതമാനത്തോളം ഇടിഞ്ഞ് 51,306 നിലവാരത്തിലെത്തി.

