Trending

ജില്ലയില്‍ 246 പേര്‍ക്ക് കോവിഡ് രോഗമുക്തി 145

Coronavirus: What it does to the body - BBC News

ജില്ലയില്‍ ഇന്ന് 246 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒന്‍പത് പേര്‍ക്കുമാണ് പോസിറ്റീവായത്. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 213 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 97 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ നാലു പേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ നാലു അതിഥി തൊഴിലാളികള്‍ക്കും പോസിറ്റീവായി.ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1734 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 145 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയ കക്കോടി സ്വദേശിക്കാണ് രോഗം ബാധിച്ചത്

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 9

ചെക്യാട് – 1
മടവൂര്‍ – 1
തൂണേരി – 1
ഫറോക്ക് – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 4 ( അതിഥി തൊഴിലാളികള്‍)

ഉറവിടം വ്യക്തമല്ലാത്തവര്‍ – 23

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
(തിരുവണ്ണൂര്‍, പരപ്പില്‍, പൊക്കുന്ന്, കല്ലായി)

ഒളവണ്ണ – 3
വില്യാപ്പള്ളി – 2
അത്തോളി – 1
ചെറുവണ്ണൂര്‍ (പേരാമ്പ്ര) – 1
ഏറാമല – 1
ഫറോക്ക് – 1
കടലുണ്ടി – 1
കക്കോടി – 1
കുന്ദമംഗലം – 1
മുക്കം – 1
നന്മണ്ട – 1
നരിക്കുനി – 1
നൊച്ചാട് – 1
തിക്കോടി – 1
വടകര – 1
മൂടാടി – 1

സമ്പര്‍ക്കം വഴി – 213

കോഴിക്കോട് കോര്‍പ്പറേഷന്‍ – 93 (ആരോഗ്യപ്രവര്‍ത്തക – 1)
(ബേപ്പൂര്‍, മീഞ്ചന്ത, പുതിയങ്ങാടി, പുതിയാപ്പ, വേങ്ങേരി, പളളിക്കണ്ടി, കിണാശ്ശേരി, മുഖദാര്‍, എലത്തൂര്‍, അത്താണിക്കല്‍, ഭട്ട് റോഡ്, പരപ്പില്‍, വെള്ളിമാടുകുന്ന്, കുളങ്ങര പീടിക, നടക്കാവ്, നല്ലളം, വെങ്ങളം, കരുവിശ്ശേരി, തിരുവണ്ണൂര്‍,കുതിരവട്ടം)

കടലുണ്ടി – 14
രാമനാട്ടുകര – 14
പയ്യോളി – 12
വില്യാപ്പളളി – 9
കുരുവട്ടൂര്‍ – 8
തിരുവള്ളൂര്‍ – 8
മടവൂര്‍ – 6
കാക്കുര് – 4
തിക്കോടി – 4
ചോറോട് – 3
വടകര – 3
അരിക്കുളം – 3
കക്കോടി – 2
കൊയിലാണ്ടി – 2
മണിയൂര്‍ – 2 (ആരോഗ്യപ്രവര്‍ത്തക – 1)
മാവൂര്‍ – 2
നടുവണ്ണൂര്‍ – 2
ഒളവണ്ണ – 2
പേരാമ്പ്ര – 2
പെരുമണ്ണ – 2
ചക്കിട്ടപ്പാറ – 2
ചങ്ങരോത്ത് – 2
എടച്ചേരി – 1
കാവിലൂംപാറ – 1
കായക്കൊടി – 1
കുന്ദമംഗലം – 1
മേപ്പയ്യൂര്‍ – 1
നരിക്കുനി – 1
ഒഞ്ചിയം – 1
പെരുവയല്‍ – 1
തൂണേരി – 1
ഉളളിയേരി – 1
വേളം – 1
ചാത്തമംഗലം – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 1734
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 130

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് – 104
ഗവ. ജനറല്‍ ആശുപത്രി – 186
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 175
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 216
ഫറോക്ക് എഫ്.എല്‍.ടി. സി – 127
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 135
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 102
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 147
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 52
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 50
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 54
അമൃത എഫ്.എല്‍.ടി.സി. വടകര – 57
എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 16
മിംസ് എഫ്.എല്‍.ടി.സി കള്‍ – 19
പ്രോവിഡന്‍സ് എഫ്.എല്‍.ടി.സി – 17
മറ്റു സ്വകാര്യ ആശുപത്രികള്‍ – 118
വീടുകളില്‍ ചികിത്സയിലുളളവര്‍ – 20

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 22
(മലപ്പുറം – 3, കണ്ണൂര്‍ – 6, ആലപ്പുഴ – 2 , തൃശൂര്‍ – 5, കൊല്ലം – 1
തിരുവനന്തപുരം – 2, എറണാകുളം- 2, വയനാട് – 1)

555 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 555 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15782 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 94591 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.പുതുതായി വന്ന 273 പേര്‍ ഉള്‍പ്പെടെ 1694 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 244 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.5289 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 2,24,234 സ്രവ സാംപിളുകള്‍ അയച്ചതില്‍ 2,22,673 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2,15,830 എണ്ണം നെഗറ്റീവാണ്.പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 1561 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
പുതുതായി വന്ന 237 പേര്‍ ഉള്‍പ്പെടെ ആകെ 3403 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 551 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2808 പേര്‍ വീടുകളിലും, 44 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 17 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 34,424 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!