
കുന്ദമംഗലം: പിലാശ്ശേരി വഴപ്പറമ്പിൽ പരേതനായ നെല്ലിക്കോട്ട് ഗോപാലൻ്റെ ഭാര്യ പുതിയനം വീട്ടിൽ ലീല (78) നിര്യാതയായി. മക്കൾ: ഗോകുലൻ (ക്ഷിരവ്യവസായ സഹകരണസംഘം), ശിവാനന്ദൻ (റിട്ട. ഹോ ണറ റിക്യാപ്റ്റൻ ആർമി),ശ്രീജയൻ റിട്ട: ആർമി), ദിനേശൻ മരുമക്കൾ :പുഷ്പ, ജിനി, സുജിത, രേഷ്മ ദീർഘനാളായി അസുഖത്തെ തുടർന്നു് ചികിത്സയിലായിരുന്നു.

