Kerala Local

ചോലക്കര മുഹമ്മദ് മാസ്റ്റർ രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി

കോഴിക്കോട്: ലാലു പ്രസാദ് നയിക്കുന്ന രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിയായി ചോലക്കര മുഹമ്മദ് മാസ്റ്ററെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ അനുചാക്കോ നിയമിച്ചു .കോഴിക്കോട് ജില്ലയിൽ മടവൂർ ആരാമ്പ്രം സ്വദേശിയാണ്

രണ്ടു തവണ മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും പതിനഞ്ചു വർഷം ജനപ്രതിനിധിയുമായിട്ടുള്ള അദ്ദേഹം 36 വർഷമായി ജനതാ പ്രസ്‌ഥാനവുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ട് ജനതാദൾ ജില്ലാ കമ്മിറ്റി അംഗം കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡൻറ് സെക്രട്ടരി പദവികൾ ദീർഘകാലം വഹിച്ചിട്ടുണ്ട്.

ഭാര്യ സക്കീന മുഹമ്മദ് മടവൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആണ്. സോഫ്റ്റ് വെയർ എഞ്ചിനിയർമാരായ ഹാഷിർ മുഹമ്മദ്, മുഹമ്മദ് ഹുസ്നി മുബാറക്ക് മിംസ് ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്ന ഷഹ്ന നസ്റിൻ എന്നിവർ മക്കളാണ് .മരുമക്കൾ ഇൻതിസാർ സൗദി ,ഡോ – ജുംന

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!