Kerala Local

ചോലക്കര മുഹമ്മദ് മാസ്റ്റർ രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി

  • 6th September 2020
  • 0 Comments

കോഴിക്കോട്: ലാലു പ്രസാദ് നയിക്കുന്ന രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിയായി ചോലക്കര മുഹമ്മദ് മാസ്റ്ററെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ അനുചാക്കോ നിയമിച്ചു .കോഴിക്കോട് ജില്ലയിൽ മടവൂർ ആരാമ്പ്രം സ്വദേശിയാണ് രണ്ടു തവണ മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും പതിനഞ്ചു വർഷം ജനപ്രതിനിധിയുമായിട്ടുള്ള അദ്ദേഹം 36 വർഷമായി ജനതാ പ്രസ്‌ഥാനവുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ട് ജനതാദൾ ജില്ലാ കമ്മിറ്റി അംഗം കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡൻറ് സെക്രട്ടരി പദവികൾ ദീർഘകാലം വഹിച്ചിട്ടുണ്ട്. ഭാര്യ സക്കീന മുഹമ്മദ് […]

error: Protected Content !!