Kerala

ആരാമ്പ്രത്ത് അതിഥി തൊഴിലാളി റൂമിൽ മരിച്ച നിലയിൽ

കോഴിക്കോട് : ആരാമ്പ്രത്ത് അതിഥി തൊഴിലാളി വാടക റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് ഉത്തർ പ്രദേശ് ലാലാബാഗ്‌ കനേട്ട സ്വദേശി മുഹമ്മദ് ഷാഹിദ് (49) മരിച്ച നിലയിൽ കണ്ടെത്തിയത്.

ആരാമ്പ്രത്തെ ഒരു സ്വകാര്യ കെട്ടിടത്തിൽ താമസിക്കുന്ന ഇദ്ദേഹം പ്രദേശത്ത് എത്തിയിട്ട് 5 മാസക്കാലമായി . ആരാമ്പ്രം ബാർബർ ഷോപ്പിലെ തൊഴിലാളിയാണ് ഇയാൾ. എന്നും രാവിലെ നേരത്തെ എഴുന്നേറ്റ് പുറത്ത് വരാറുള്ള ഇയാൾ ഇന്ന് രാവിലെ നേരം ഏറെ വൈകീട്ടും എഴുന്നേൽക്കാത്തത് കൊണ്ട് ബിൽഡിങ്ങിലെ മറ്റു അതിഥി തൊഴിലാക്കികൾക്ക് സംശയം തോന്നിയതിനെ ഭാഗമായി മുറി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മോർട്ടം നടത്തി. സ്വാഭാവിക മരണമാണെന്ന വിലയിരുത്തലിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും ഉടനെ സ്വദേശത്തേക്ക് കൊണ്ട് പോകും. ഇയാളുടെ കോവിഡ് പരിശോധ ഫലം നെഗറ്റീവാണ്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!