News

ലൈഫ് പദ്ധതി ; സെപ്റ്റംബർ ഒൻപത് വരെ അപേക്ഷ സമർപ്പിക്കാം

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ഓൺ ലൈൻ അപേക്ഷ സമർപ്പിക്കേണ്ട സമയം സെപ്റ്റംബർ ഒൻപത് വരെ നീട്ടി. ഇതുവരെ കോഴിക്കോട് ജില്ലയിൽ 28655 ഭവന രഹിത കുടുംബങ്ങളും 6928 ഭൂരഹിത കുടുംബങ്ങളും ഓൺലൈൻ അപേക്ഷ സമർപ്പിട്ടുണ്ട്.
അർഹതയുള്ള എല്ലാ ഗുണഭോക്‌താക്കളും നിശ്ചിത സമയപരിധിക്കുള്ളിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അക്ഷയ/ജനസേവന കേന്ദ്രങ്ങൾ വഴിയോ തദ്ദേശ സ്വയം ഭരണ സ്ഥാപന ഹെൽപ്പ് ഡെസ്ക് വഴിയോ സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിച്ചോ ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!