Kerala Trending

മെഡിക്കൽ കോളേജിലെ മെഡിസിൻ വാർഡിൽ കോവിഡ് രണ്ടാഴ്ച കാലയളവിൽ വാർഡുകളിൽ സന്ദർശനം നടത്തിയവർ അധികൃതരുമായി ബന്ധപെടുക

കോഴിക്കോട് : മെഡിക്കൽ കോളേജിലെ മെഡിസിൻ വാർഡിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇക്കഴിഞ്ഞ രണ്ടാഴ്ച കാലയളവിൽ മെഡിക്കൽ കോളേജിലെ വാർഡ് 3,4,36 എന്നിവയിൽചികിത്സയിലുണ്ടായിരുന്നവർ,കൂട്ടിരിപ്പുകാർ,സന്ദർശകർ ഈ വാർഡുകളിൽ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവർത്തകർ എന്നിവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഇനിയും ആരെയെങ്കിലും ആരോഗ്യ പ്രവർത്തകർ ബന്ധപ്പെട്ടിട്ടില്ലായെങ്കിൽ എത്രയും വേഗം പേര് വിവരങ്ങളും ഫോൺ നമ്പറും ബന്ധപ്പെട്ട പഞ്ചായത്ത് കോവിഡ് കൺട്രോൾ റൂമിലോ, ആരോഗ്യ പ്രവർത്തകയോ ഉടൻ തന്നെ വിളിച്ചറിയിക്കേണ്ടതും വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടതുമാണ്. കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നും ജില്ലാഭരണ കൂടം അറിയിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!