Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 82 പേർക്ക് കൂടി കോവിഡ്

ജില്ലയില്‍ 82 പേര്‍ക്ക് രോഗബാധ
രണ്ട് മരണം

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ജൂലൈ 24) 82 കോവിഡ് പോസിറ്റീവ് കേസും രണ്ട് മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തതായി
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇതോടെ 510 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 117 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, 136 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 216 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സി യിലും, 31 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സി യിലും 2 പേര്‍ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ഒരാള്‍ കാസര്‍ഗോഡും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട്് വയനാട് സ്വദേശികള്‍, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി എഫ്.എല്‍.ടി.സി യിലും, 6 മലപ്പുറം സ്വദേശികളും 2 തൃശൂര്‍ സ്വദേശികളും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കൊല്ലം സ്വദേശിയും രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും 1 കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്ക് പോസിറ്റീവ് ആയി
കുന്ദമംഗലം സ്വദേശികളായ പുരുഷന്‍ (52), (32), ചാലിയം സ്വദേശി പുരുഷന്‍ (36).

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ട് പേര്‍ക്ക് പോസിറ്റീവ് ആയി
കുന്ദമംഗലം സ്വദേശി പുരുഷന്‍ (40), വടകര സ്വദേശി സ്ത്രീ (45).

സമ്പര്‍ക്കം വഴി 74 പേര്‍ക്ക് പോസിറ്റീവ് ആയി
ചെക്യാട് – 26, തിരുവള്ളൂര്‍ – 10, പുറമേരി – 2, കോഴിക്കോട് കോര്‍പ്പറേഷന്‍ – 15, കുന്ദമംഗലം – 6, വടകര – 6, പെരുമണ്ണ – 1, ഒളവണ്ണ- 1,
തിരുവങ്ങൂര്‍-1, മടപ്പള്ളി – 1, വില്ല്യാപ്പള്ളി – 1, എടച്ചേരി- 1, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി – 1. ( കൂടാതെ സമ്പര്‍ക്കത്തില്‍ പെട്ട രണ്ട് മരണവും, കോഴിക്കോട് കോര്‍പ്പറേഷന്‍).

ഉറവിടം വ്യക്തമല്ലാത്ത മൂന്നു പോസിറ്റീവ് കേസുകള്‍
കുറ്റ്യാടി – സ്ത്രീ (22), എടച്ചേരി – പുരുഷന്‍ (65), തിരുവളളൂര്‍ – സ്ത്രീ (40).

66 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ 66 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന പുറമേരി സ്വദേശി പുരുഷന്‍ (27). എന്‍.ഐ.ടി എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന നാദാപുരം സ്വദേശികളായ 21 പേര്‍, പുരുഷന്‍- (40), (32), (45), സ്ത്രീ- (57), (40), (40), (43), (36), (24), (26), (40), ആണ്‍കുട്ടി- (17), (9), (4), പെണ്‍കുട്ടി – (16), (10), (12), (5), (15), (3), (3). തൂണേരി സ്വദേശികളായി 13 പേര്‍. പുരുഷന്‍- (28), (19), (40), (27), (41), (60), (40), (53), (27), സ്ത്രീ- (42), ആണ്‍കുട്ടി- (13), (13), (2). കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ 11 പേര്‍, പുരുഷന്‍- (69), (37), (23), (23), സ്ത്രീ- (30), (36), (48), (33), ആണ്‍കുട്ടി- (6), (6), പെണ്‍കുട്ടി – (17). വടകര മുന്‍സിപ്പാലിറ്റിയിലെ 10 പേര്‍, പുരുഷന്‍- (39), (40), (46), (60), സ്ത്രീ- (40), (19), (64), (50), (30), പെണ്‍കുട്ടി – (17), ഏറാമല സ്വദേശികളായ പുരുഷന്‍ ( 57), (44), ചാത്തമംഗലം സ്വദേശി പുരുഷന്‍ ( 27), വില്ല്യാപ്പള്ളി സ്വദേശി പുരുഷന്‍ ( 60), മണിയൂര്‍ സ്വദേശി പുരുഷന്‍ (44), ചങ്ങരോത്ത് സ്വദേശി പുരുഷന്‍ (32), കൂടരഞ്ഞി സ്വദേശി സ്ത്രീ (20),ചെറുവണ്ണൂര്‍ പേരാമ്പ്ര സ്വദേശി പുരുഷന്‍ (38),വാണിമേല്‍ സ്വദേശി പുരുഷന്‍ (47), കായക്കൊടി സ്വദേശി പുരുഷന്‍ (25).

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!