ചെറുവററയിലെ പൗര പ്രമുഖനും കോൺട്രാക്ടേർസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡണ്ടുമായ സി. ചേക്കുട്ടി ഹാജി (80 )നിര്യാതനായി . ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക് ചെറുവററ ജുമാ മസ്ജിദിൽ നടക്കും.
ഭാര്യ : ആമിന പൂളക്കണ്ടി
മക്കൾ : എൻ എം അബ്ദുൾ നാസർ (കോൺട്രാക്ടർ),നസീർ,നിസാർ,മൻസൂർ,നിസറിൻ

