Trending

സ്വർണവിലയിൽ മാറ്റമില്ല; ഒരു പവന് 1,08,280 രൂപയിൽ തുടരുന്നു

തിരുവനന്തപുരം: സ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവിപണിയിൽ വലിയ രീതിയിലുള്ള വില വ്യത്യാസങ്ങൾ കണ്ടിരുന്നെങ്കിലും, കഴിഞ്ഞ രണ്ടു ദിവസമായി വിലയിൽ കാര്യമായ ചലനങ്ങളില്ലാതെ ഒരേ നിലവാരത്തിൽ തുടരുകയാണ്. ഒക്ടോബർ 15, 16 തീയതികളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1,08,120 രൂപയിലേക്ക് സ്വർണവില എത്തിയിരുന്നു. ഇതിൽനിന്ന് 160 രൂപ വർധിച്ച് ഒരു പവന് 1,08,280 രൂപ എന്ന നിലയിലായതിന് ശേഷമാണ് വിലയിൽ ഇപ്പോൾ മാറ്റമില്ലാതെ തുടരുന്നത്. ഗ്രാമിന്റെ നിരക്കിലും ഇതേ സ്ഥിതി തന്നെയാണ്. ഒരു ഗ്രാം സ്വർണത്തിന് 13,535 രൂപ എന്ന നിരക്കിലാണ് ഇന്നത്തെയും വ്യാപാരം നടക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!