Kerala Local

ASFA പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഫറോക്ക്: ASFAയുടെ 2026–2028 കാലയളവിലേക്കുള്ള കോഴിക്കോട് ജില്ലാ മേഖലാ ഭാരവാഹികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. ഫറോക്ക് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പത്താമത് മേഖലാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

കെ. കെ. എ. കാദർ പ്രസിഡന്റായും മുഹ്‌സിൻ ഭൂപതി ജനറൽ സെക്രട്ടറിയായും റാഫി പി. ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. കുട്ടിക്ക മാവൂർ, ജാഫർ കടലുണ്ടി, മിർഷാദ് എന്നിവർ വൈസ് പ്രസിഡന്റുമാരാണ്.

നാസർ ഫിറ്റ്‌വെൽ, ഫൈസൽ എൻ., ജംഷീദ് ബാബു, ജാബിർ ആർ.സി. എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ. പുതിയ ഭാരവാഹികൾ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും സമ്മേളനം വിലയിരുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!