തിരുവനന്തപുരം: തിരുവോണ ദിനമായ 26നും ശ്രീനാരായണഗുരു ജയന്തി ദിനമായ 28നും ബവ്റിജസ് മദ്യവിൽപനശാലകൾ തുറക്കില്ല. ബാറുകളും കൺസ്യൂമർ ഫെഡിന്റെ വിൽപനശാലകളും 26ന് പ്രവർത്തിക്കുമെങ്കിലും 28ന് അവയും അടയ്ക്കും.
തിരുവോണത്തിന് ബവ്കോയ്ക്ക് മാത്രം അവധി; ചതയദിനം ഡ്രൈഡേ

