Local

സി.പി.ഐ (എം) മുൻ ലോക്കൽ കമ്മറ്റി അംഗം കോട്ട്യേരി ബാബു അന്തരിച്ചു

കുന്ദമംഗലം വെളൂർ കോട്ട്യേരി ബാബു 65 വയസ്സ് അന്തരിച്ചു.
( സിപിഐ എം മുൻ ലോക്കൽ കമ്മിറ്റി അംഗം,കർഷകതൊഴിലാളി യൂണിയൻ കുന്ദമംഗലം ലോക്കൽ സെക്രട്ടറി, ഏരിയാ ജോ: സെക്രട്ടറി, കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ : ശൈലജ.

മക്കൾ : ബിനീഷ് ലാൽ. ( ഐ എസ് ആർ ഒ തിരുവനന്തപുരം),
ഷിബിൻലാൽ ( സിപിഐ എം വെളൂർ ബ്രാഞ്ച് സെക്രട്ടറി, കുന്ദമംഗലം കോ-ഓപ് റൂറൽ ബാങ്ക്)

മരുമക്കൾ: ആതിര ഗോകുൽ ( മാനിപുരം )
ശ്രുതി ( തിക്കോടി ).

സഹോദരങ്ങൾ: കെ.മോഹനൻ (സിപിഐ എം കുന്ദമംഗലം ലോക്കൽ കമ്മറ്റി അംഗം), കെ.സുധീഷ് കുമാർ (സിപിഐ എം കുന്ദമംഗലം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ), സുനിൽകുമാർ (സബ് ഇൻസ്പെകടർ കേരള പോലീസ് )

സംസ്‌കാരം: 02 -05-2026 ശനിയാഴ്ച ഉച്ചക്ക് 1 മണി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!