Local

റിട്ടയേർഡ് പോലീസ് സൂപ്രണ്ട് ടി. രാമരാജ് അന്തരിച്ചു

റിട്ടയേർഡ് പോലീസ് സൂപ്രണ്ട് ടി. രാമരാജ് അന്തരിച്ചു . കോഴിക്കോട്, വയനാട്, കണ്ണൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്തുതിർഹമായ സേവനത്തിനു രാഷ്ട്രപതിയുടെതടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

രാവിലെ 7 മണിമുതൽ 9 വരെ എടത്തനാട്ടുകരയിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം കോഴിക്കോട്, കുന്ദമംഗലം ചെരിഞ്ചാൽ റോഡിൽ ” പാലക്കോട്ട് ” വീട്ടുവളപ്പിൽ വൈകീട്ട് 4.മണിക്ക്
ഭാര്യ- ഉഷ രാമരാജ്

മക്കൾ – നിഷ രഞ്ജിത്ത്, നിജേഷ് രാമരാജ്.

മരുമക്കൾ _ രഞ്ജിത്ത്, Dr. അമൃത.

സഹോദരങ്ങൾ _ അഡ്വ. മോഹനക്കണ്ണൻ (ഹൈ കോർട്ട് ), ഡി ആർ. ജയരാജൻ യു എസ് എ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!