മൂഴിക്കൽ : മൂഴിക്കൽ കോൺഗ്രസ്സ് കമ്മിറ്റി പൊതുയോഗം കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ ജനറൽ സെക്രട്ടറി ജിജിത്ത് പൈങ്ങോട്ടുപുറം ഉദ്ഘാടനം ചെയ്തു. വി അബ്ദുൽ ലത്തീഫ് അധ്യക്ഷനായിരുന്നു. സലീം മൂഴിക്കൽ, പിടി സന്തോഷ് കുമാർ, പ്രേമവല്ലി ചെലവൂർ, അജീഷ് വിരുപ്പിൽ, ബാലകൃഷ്ണൻ പൊക്കളത്ത്, അസീസ് ആനക്കയം, രാധാകൃഷ്ണൻ പള്ളിത്താഴം, സേതു മാധവൻ, ദിനേശൻ പാലക്കോട്ട് വയൽ, സലൂജ് രാഘവൻ, ഷിഗിത വള്ളിയേക്കാട്, ധനീഷ് തയ്യുള്ളയിൽ,സുബൈർ കൊടമ്പാട്ടിൽ, ബ്രസീൽ അബൂബക്കർ എന്നിവർ സംസാരിച്ചു.
മൂഴിക്കൽ കോൺഗ്രസ്സ് കമ്മിറ്റി പൊതുയോഗം

