Local

ചേരിഞ്ചാൽ കരിമ്പനക്കൽ വേലായുധൻ നിര്യാതനായി

കുന്ദമംഗലം: ചേരിഞ്ചാൽ കരിമ്പനക്കൽ വേലായുധൻ (74) നിര്യാതനായി.ഭാര്യ: സാവിത്രി. മകൻ ലാലു (ഐ.എ.എം) (കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്ടറി). മരുമകൾ സുനിജി ( ഇഖ്റ ഹോസ്പിറ്റൽ). സംസ്കാരം 2025 സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ 10.30 കല്ലറ കോളനി ശ്മശാനത്തിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!