Local

വിപുലമായ നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നാടെങ്ങും മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റികളുടെയും, മദ്റസ കമ്മറ്റികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പുലർച്ചെ നാല് മണിയോടെപള്ളികളിൽ പ്രത്രേക പ്രാർത്ഥന സദസ് നടന്നു.. പ്രഭാത നിസ്ക്കാരത്തിന് മുമ്പ് നടന്ന സദസുകളിൽ പ്രായമുള്ളവരും കുട്ടികളും മടക്കം നിരവധി വിശ്വാസികൾ പങ്കെടുത്തു.

കുന്ദമംഗലത്ത് മഹല്ല് മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി പി കെ അബ്ദുല്ല കോയ സഖാഫി, പ്രാർത്ഥനക്ക് നേത്യത്വം നൽകി. മഹല്ല് ഇമാം അബ്ദുന്നൂർ സഖാഫി സന്ദേശ പ്രഭാഷണം നടത്തി.അബ്ദുൽ ഹകീം അഹ്സനി, അഷ്റഫ് സഖാഫി, സുൽത്താൻ സഖാഫി, അബ്ദുറസാഖ് മുസ്ലിയാർ, കെ അബ്ദുൽ മജീദ് ഹാജി ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാവി ലെ മദ്റസ വിദ്യാർത്ഥികളും മറ്റും പങ്കെടുക്കുന്ന ഘോഷയാത്ര നടക്കും, ശേഷം വിദ്യാർത്ഥികളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ മൽസരങ്ങൾ, മദ്ഹ് ഗാന ആലാപനം, ദഫ് പ്രദർശനം, എന്നിവ നടക്കും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!