Kerala News

വിദേശത്ത് കാസർഗോഡ് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

അബൂദാബി:വിദേശത്ത് കാസർഗോഡ് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. മേൽപറമ്പ് സ്വദേശി സിലോൺ മുഹമ്മദിന്റെ മകൻ നസീറാണ് (56) മരിച്ചത്. ഇന്ന് വിദേശത്ത് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത് നേരത്തെ കോഴിക്കോട് കുന്ദമംഗലം സ്വദേശി പുത്തൂർ മഠം അഹമ്മദ് ഇബ്രാഹിം കുവൈത്തിൽ മരണമടഞ്ഞിരുന്നു.

വർഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രമുഖ ഐസ്ക്രീം കമ്പനിയിലെ സ്റ്റോർമാനേജരായിരുന്നു മരണപ്പെട്ട കാസർഗോഡ് സ്വദേശി . അബുദാബിയിൽ കഴിഞ്ഞ കുറച്ചു ദിവസമായി കോവിഡ് ബാധിച്ച് മഫ്റഖ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ബനിയാസ് ഖബർസ്ഥാനിൽ കോവിഡ് സുരക്ഷയിൽ ഇദ്ദേഹത്തിന്റെ ഖബറടക്കം നടന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!