കോവിഡ് 19 സംസ്ഥാനത്ത് ഭീതി പടരുന്ന സാഹചര്യത്തില്‍ മദ്യശാലകള്‍ അടച്ച് പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറവണമെന്ന് KSU ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂര്‍.
എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പറയുന്ന സര്‍ക്കാര്‍ കള്ള് ഷാപ്പ് ലേലം നടത്തുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്
എല്ലാ ജനങ്ങളെയും സുരക്ഷിതമാക്കേണ്ടസര്ക്കാര് നാടിന് അപമാനമായി മാറുന്ന സാഹചര്യമാണ് കാണാന്‍ കഴിയുന്നത് എ്ന്നും അ്ദ്ദേഹം പറഞ്ഞു.
കേരളത്തിലെ ബിവേറജ് ഔട്ട് ലെറ്റുകള്‍ അടച്ച് പൂട്ടണം – സനൂജ് കുരുവട്ടൂര്‍

