കോറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുന്ദമംഗലം ശാഖ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ വരുന്നവര്‍ക്കായി കൈ കഴുകാനുള്ള സംവിധാനം പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ക.പി കോയ ,ഹിതേഷ് കുമാര്‍ ,എം.വി.ബൈജു. ,ഐ.മുഹമ്മദ് കോയ ,മുഹമ്മദലി എം.പി, അമീന് എം.കെ ,ഷഫീഖ് ,അന്‍ഫാസ് ,എന്‍എം യൂസുഫ് ,സംജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ബ്രേക്ക് ചെയിനിന്റെ ഭാഗമായി കുന്നമംഗലം കോടതിയിലെ വക്കീല്‍ ക്ലര്‍ക്കുമാരുടെ ഓഫീസില്‍ ജീവകാരുണ്യ പ്രവര്ത്തകന് നൗഷാദ് തെക്കയില്‍ കൈ ക്ലീന്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തി.
കുന്ദമംഗലം പുതിയ സ്റ്റാന്റില്‍ കൈ ക്ലീന്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. കെപിസിസി വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു
ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു’ വിനോദ് പടനിലം, ഇടക്കുനി അബ്ദുറഹിമാന്, പി.ഷൗക്കത്തലി, എ.ഹരിദാസന്, ലീന വാസുദേവന്‍, .ടി.കെ ഹിതേഷ് സിവി സംഭിത്ത,് അസ്ബിജ സക്കീര്‍ ,പ്രദീഷ്, തസ്ലീന, എം ഗിരീഷ് പങ്കെടുത്തു