കുന്ദമംഗലം: സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ബാലസദയത്തിന്റെ ആഭിമുഖ്യത്തില്‍ എല്‍പി, യുപി വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മല്‍സരം നടത്തുന്നു.വിദ്യഭ്യാസ ഉപജില്ലാതലത്തിലുള്ള മല്‍സരം ഫെബ്രുവരി ഒമ്പതിന് കുന്ദമംലത്ത് നടക്കും.വിജയികള്‍ക്ക് ഓരോ വിഭാഗത്തിലും സമ്മാനം നല്‍കും. തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ജില്ലാതല പ്രദര്‍ശനവും സംഘടിപ്പിക്കും. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും :8714402520, 94956142 55.
വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മല്‍സരം

