Local

നിര്യാതയായി


ചാത്തം കണ്ടത്തില്‍ സി പി ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (80) നിര്യാതയായി . സംസ്‌കാരം 10.11. 2019 ഞായറാഴിച്ച 2.30 ന് കോടഞ്ചേരി മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍. പരേത തൊടുപുഴ തെക്കെകര കുടുംബാഗമാണ്. മക്കള്‍; സി.ജെ പോള്‍സണ്‍ (Rtd ഡെപ്യൂട്ടി ട്രാന്‍സ് പോര്‍ട്ട് കമ്മീഷ്ണര്‍ , കോഴിക്കോട് ) സി.ജെ ജയ്‌സണ്‍ ( സംസ്ഥാന സെക്രട്ടറി ഓള്‍കേരള പ്രൈവറ്റ് ബാങ്ക് അസ്സോസിയേഷന്‍ ) സി.ജെ ടെന്നിസണ്‍ ( കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്, കേരള വ്യാപാരിവ്യവസായി ഏകാപനസമതി ) സി.ജെ റെയിന്‍സണ്‍ മാനേജിംഗ് ഡയര്‍ക്ടര്‍, കെപ്‌കോ ഇന്റര്‍ നാഷ്ണല്‍, ദുബായി ) സ്വപ്ന ജോസഫ് ( വിമല പബ്ലിക്ക് സ്‌ക്കൂള്‍ , തൊടുപുഴ ) മരുമക്കള്‍ : മേഴ്‌സി , ജാക്‌ലിന്‍ , റീന , ഡാലിയ , സജിത്ത് സി കാപ്പന്‍ തൊടുപുഴ.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!