നിര്യാതയായി
ചാത്തം കണ്ടത്തില്‍ സി പി ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (80) നിര്യാതയായി . സംസ്‌കാരം 10.11. 2019 ഞായറാഴിച്ച 2.30 ന് കോടഞ്ചേരി മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍. പരേത തൊടുപുഴ തെക്കെകര കുടുംബാഗമാണ്. മക്കള്‍; സി.ജെ പോള്‍സണ്‍ (Rtd ഡെപ്യൂട്ടി ട്രാന്‍സ് പോര്‍ട്ട് കമ്മീഷ്ണര്‍ , കോഴിക്കോട് ) സി.ജെ ജയ്‌സണ്‍ ( സംസ്ഥാന സെക്രട്ടറി ഓള്‍കേരള പ്രൈവറ്റ് ബാങ്ക് അസ്സോസിയേഷന്‍ ) സി.ജെ ടെന്നിസണ്‍ ( കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്, കേരള വ്യാപാരിവ്യവസായി ഏകാപനസമതി […]
