തിരുവനന്തപുരം; സെന്‍ട്രല്‍ യൂണിവേര്സിറ്റി ഓഫ് കേരളയില്‍ എംഎല്‍എം ല്‍ ഒന്നാം റാങ്ക് നേടി അഡ്വക്കറ്റ് എ.കെ അനന്തവിഷ്ണു. ഭക്ഷ്യ സുരക്ഷ ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍ കുമാറിന്റെയും അഡ്വക്കറ്റ് മിനിയുടെയും മകനാണ്. അഡ്വക്കറ്റ് അനഘയാണ് ഭാര്യ.