Kerala

സർക്കാർ വാഹനങ്ങൾക്ക് ഇനി കെഎൽ–90 എന്ന റജിസ്‌ട്രേഷന്‍ സീരീസ്

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കെഎല്‍ 90 എന്ന റജിസ്‌ട്രേഷന്‍ സീരീസ് നല്‍കുന്നതു സംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി. കെഎല്‍ 90, കെഎല്‍ 90 ഡി സീരീസിലാണ് സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുക. കേന്ദ്രസര്‍ക്കാര്‍ വാഹനങ്ങൾക്ക് കെഎല്‍ 90 എ, കെഎല്‍ 90 ഇ എന്നീ നമ്പറുകള്‍ ആയിരിക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ കെഎല്‍ 90 ബി, കെഎല്‍ 90 എഫ് എന്നാവും റജിസ്റ്റര്‍ ചെയ്യുക. കെഎസ്ആര്‍ടിസിയുടെ നമ്പര്‍ കെഎല്‍ 15 ആയി തന്നെ തുടരും. അര്‍ധ സര്‍ക്കാര്‍സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, വിവിധ കോർപറേഷനുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്ക് കെഎല്‍ 90 സി സീരീസിലും റജിസ്‌ട്രേഷന്‍ നല്‍കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!