Local

വാളയാർ ;നീതിക്ക് വേണ്ടി വിദ്യാർഥികളുടെ പ്രതിഷേധ കയ്യൊപ്പ്


കുന്ദമംഗലം: വാളയാറിൽ ഒൻപതും പതിമൂന്നും വയസുള്ള പെൺകുട്ടികളെ കൊലപ്പെടുത്തിയ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് കാരന്തൂർ മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികൾ പ്രതിഷേധ കയ്യൊപ്പ് സംഘടിപ്പിച്ചു. 

പ്രിൻസിപ്പൾ പ്രൊഫ എ.കെ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പ്രിൻസിപ്പൾ ഒ മുഹമ്മദ് ഫസൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശമീർ സഖാഫി മപ്രം , എൻ എസ് എസ് കോ-ഓർഡിനേറ്റർ സലാം വൈത്തിരി, വസീലുൽ ഹാനി, ഖാദർ അലി സിറാജുദ്ദീൻ സംസാരിച്ചു. മുഹമ്മദ് തൻസീഹ് പി , ഇഹ്ജാസ് മുക്താർ വി, ഫാരിസ്, മുഹമ്മദ് സലീക് വി, ഫസൽ റഹ്മാൻ വി, അയ്യൂബ് ടി കെ നേതൃത്വം നൽകി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!