Local

കോവിഡ് 19; കൊടുവള്ളിയില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുന്നു

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കൊടുവള്ളിയില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുന്നു.

എങ്കിലും ഏതെങ്കിലും വിഷയത്തില്‍ അടിയന്തര ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെങ്കില്‍ ഹെല്‍പ് ഡെസ്‌ക്കിലേക്ക് വിളിക്കാമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി ജോലി ഇല്ലാതായ അതിഥി തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍ തുടങ്ങിയ അന്നത്തെ ഭക്ഷണം കണ്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് സൗജന്യ ഭക്ഷണ സൗകര്യം ലഭിക്കുന്നതിന് കൊടുവള്ളി കേന്ദ്രീകരിച്ച് സംവിധാനം ഒരുക്കുന്നു. ( ഭക്ഷണം ആവശ്യമുള്ളവര്‍ തലേദിവസം അഞ്ചു മണിക്ക് മുന്‍പേ മുന്‍കൂട്ടി അറിയിക്കേണ്ടതാണ് ) എന്നും കാരാട്ട് റസാഖ് എംഎല്‍എ അറിയിച്ചു.

ഹെല്‍പ് ഡെസ്‌ക് നമ്പര്‍
9745588975
8086264727
9847727043
ഒപ്പമല്ല സര്‍ക്കാര്‍ മുന്നിലുണ്ട്
നമ്മള്‍ അതിജീവിക്കും
എന്റെ മണ്ഡലം നന്മയുടെ മണ്ഡലം
കാരാട്ട് റസാഖ്.എം.എല്‍.എ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!