Local News

കുന്ദമംഗലം കെ എസ് ഇ ബി സബ് സ്റ്റേഷന് പുറക് വശത്തുള്ള ചുറ്റുമതിൽ അപകടഭീഷണിയിൽ

കുന്ദമംഗലം മുക്കം റോഡിലെ കെ എസ് ഇ ബി സബ് സ്റ്റേഷന് പുറക് വശത്തുള്ള ചുറ്റുമതിൽ വിള്ളൽ വീണ് അപകടഭീഷണിയിൽ.പതിനെട്ട് അടിയോളം ഉയരമുള്ള മതിൽ ഏകദേശം വിള്ളൽ വന്ന് തകർന്ന് വീഴാവുന്ന നിലയിലാണ്.
മതിലിന്റെ പുറകുവശത്തായി താമസിക്കുന്ന വീട്ടുക്കാർ ആകെ പരിഭ്രാന്തിയിലാണ് മതിൽ തകർന്ന് വീഴുകയാണെങ്കിൽ ഈ വീട് പൂർണമായും തകരുന്ന അവസ്ഥയിലാണ് ഉള്ളത് . അപകട ഭീഷണി ഉയർത്തുന്ന ഈ മതിലിനെ കുറിച്ച് കെ എസ് ഇ ബി യിൽ നാട്ടുകാർ മുഖേന പരാതി നൽകാനായി ചെന്നപ്പോൾ ഈ പരാതി വാങ്ങിയില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു. പൊതുപ്രവർത്തകനായ സി അബ്‌ദുറഹ്‌മാൻ ,എൻ ജാബിർ ,ലുക്മാൻ നടുവഞ്ചാലിൽ ,റഹൂഫ് നടുവഞ്ചാലിൽ ,വേലായുധൻ തുടങ്ങിയവരാണ് പരാതി നൽകിയത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!