Trending

സ്കോർ സൗജന്യപ്രീ മാരിറ്റൽ കൗൺസലിംഗ് ക്യാംപ് തുടങ്ങി

 കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്കോർ ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ പ്രീ മാരിറ്റൽ കൗൺസലിംഗ് ക്യാംപ് എൻ.ഐ.ടി സ്കോർ ഹെഡ് ക്വാട്ടേർസിൽ ആരംഭിച്ചു.4 ദിവസങ്ങളിൽ 8 സെഷനുകളായാണ് ക്യാംപ് ക്രമീകരിച്ചിരിക്കുന്നത്. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എസ് ബീന ഉദ്ഘാടനം ചെയ്തു. സ്കോർ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയരക്ടർ കെ.അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സി.സി.എം.വൈ പ്രിൻസിപ്പാൾ പ്രൊഫ: എം.അബ്ദുറഹിമാൻ പ്രൊജക്ട് അവതരണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ഹസീന പുതിയമ്പലത്ത്, ക്യാംപ് കോ ഓർഡിനേറ്റർ ശുക്കൂർ കോണിക്കൽ, ഡോ: അബ്ദുള്ളക്കുട്ടി, ടി.കെ.അബ്ദുന്നാസർ, കെ.സി.ഫസലുൽ ഹഖ്, എം.പി.മൂസ മാസ്റ്റർ, സുബൈർ കോണിക്കൽ, ഡോ: മുസ്തഫ സുല്ലമി കൊച്ചി, ഫിറോസ് ഖാൻ പുത്തൂർ, പി.സി.അബ്ദുറഹിമാൻ, മജീദ് (പാവിൽ പ്രസംഗിച്ചു.നവംബർ 3, 9, 10 തീയ്യതികളിലാണ് അടുത്ത ക്ലാസുകൾ നടക്കുകയെന്ന് കോ ഓർഡിനേറ്റർ അറിയിച്ചു.ph: 9961437607

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!