Local

സി എച്ച് അനുസ്മരണം സംഘടിപ്പിച്ചു

മുട്ടാഞ്ചേരി: എം എസ് എഫ് മുട്ടാഞ്ചേരി ടൗണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സി എച്ച് അനുസ്മരണം സംഘടിപ്പിച്ചു. പരി്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി അല്ലിയ്യി മാസ്റ്റര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. മണ്ഡല്ലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഇസ്മായില്‍ ഒ ക്കെ മുഖ്യ പ്രഭാഷണം നടത്തി. ടൗണ്‍ എം എസ് എഫ് സെക്രട്ടറി ആഷിഫ് നിഹാല്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ഷാനില്‍ വര്‍ജീസ് അദ്ധ്യക്ഷനുമായിരുന്നു.
അര്‍ഷദ് അമ്മീന്‍, യൂത്ത് ലീഗ് സെക്രട്ടറി മിന്‍ഹാജ് കെ, കെ അജുബ് എന്‍സി , അഫ്‌ലഹ് കെ കെ,റാഷിദ്, അഫ്‌നാസ്, അല്‍ സലാഹ്, ജാസിം എന്നിവര്‍ സംസാരിച്ചു. ആദില്‍ ബാബു നന്ദി പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!