Kerala

നൗഷാദിന്റെ ജീവകാരുണ്യ പ്രവർത്തനം ജില്ലാ കലക്ടർ ഇടപെട്ടു അമ്മക്കും മകൾക്കും ആശ്വാസമായി

കൂന്ദമംഗലം: നാട്ടുകാരൂടെയും, സാമൂഹ്യനീതി വകുപ്പിന്റെയും പോലീസിന്റെയും, സാമൂഹ്യ സംഘടനകളുടെയും സഹായത്താൽ തങ്കമ്മക്കും ,മകൾബേബിക്കും പുനരധിവാസം
നാട്ടുകാരുടെയും ജീവകാരുണ്യ പ്രവർകരു ടെയും സഹാലത്താൽ ജീവിക്കുന്ന രോഗിയായ ആനപ്പാറ സ്വദേശി തങ്കമ്മക്കും മാനസിക രോഗിയായി അലഞ്ഞു നടക്കുന്ന ബേബിയെയുമാണ് മാനസികാരോഗ്യ കേന്ദ്രത്തിലും, വൃദ്ധസദനത്തിലും എത്തിച്ചത്.ജീവകാരുണ്യ പ്രവർത്തകരായ നൗഷാദ് തെക്കയിൽ, റിയാസ് കൈതാ കുഴി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മൽ, ഇ പിഅൻവർ സാദത്ത്, സിവിൽ പോലീസ് ഓഫീസർ ബനീഷ, സി.ഡി.പി ഒ ഗീത സൂപ്പർവൈസർ റോസ് മേരി ലാലു മോൻ ചോരി ഞ്ചാൽ എന്നിവരുടെ നേതൃത്വത്തിലാണ് സംരക്ഷണം പ്രവർത്തനങ്ങൾ നടത്തിയത് – ‘വളരെ നേരത്തെ അന്വേഷണത്തിന് ശേഷമാണ് മാനസിക രോഗിയായ ബേബിയെ കണ്ടെത്തിയത്.പലപ്പോഴും അക്രമ സ്വഭാവം കാണിക്കുന്ന പ്ര കൃതക്കാരിയായിരുന്നു ബേബി.ഇത് തന്നെ എറെ പ്രയാസം തങ്കമ്മ നേരിട്ടിരുന്നു, ഇവരുടെ സഹായ പ്രവർത്തനം അമ്മക്കും മകൾക്കും ആശ്വാസമായി – ശിഹാബ് തങ്ങൾ റിലീഫ് കമ്മിററി ആംബുലൻസ് സഹായത്തിനെത്തി

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!