കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തിന്റെ മുന്‍ സെക്രട്ടറിയായിരുന്ന വേലായുധന്‍(70) അന്തരിച്ചു. സംസ്‌കാരം വൈകീട്ട് 5 ന് വീട്ടുവളപ്പില്‍.
ഭാര്യ: പത്മിനി, മക്കള്‍: പവനീഷ്(കുട്ടന്‍), വിനീഷ്(ചിഞ്ചു) പരേതനായ അവനീഷ്. മരുമകള്‍: നിയ തിരുവമ്പാടി. സഹോദരങ്ങള്‍: ചാത്തുക്കുട്ടി, വേലുക്കുട്ടി(വൈദ്യര്‍), ഗോപാലന്‍,ദാസന്‍