Local

സ്‌കോയ് മാര്‍ഷ്യല്‍ ആര്‍ട്‌സ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ചാമ്പ്യന്മാര്‍

കുന്നമംഗലം :പത്താമത് സംസ്ഥാന സ്‌കോയ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ജില്ല 175 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം 68 പോയിന്റ് നേടി ആലപ്പുഴ കരസ്തമാക്കി.
സമാപന ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ എ കെ മുഹമ്മദ് അഷ്റഫ് വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ സ്‌കോയ് അസോസിയേഷന്‍ പ്രസിഡന്റ് ടി മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു . കുന്ദമംഗലം പ്രസ്‌ക്ലബ് സെക്രട്ടറി അബൂബക്കര്‍ കുന്ദമംഗലം ,അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രൂപേഷ് മരുതാട്ട് ,പി പി ശരീഫ് ,കെ പി നിസാര്‍, പി പി നിസാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .
സ്‌കോയ് ജില്ലാ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ ശഹന്‍ സ്വാഗതവും ഷാഹിദ് അഫ്രീദി നന്ദിയും പറഞ്ഞു .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!