Kerala News

വഴി തർക്കം;കോഴിക്കോട് വീട്ടമ്മയ്ക്ക് നേരെ ഉണ്ടായ അക്രമത്തിൽ മുപ്പതോളം പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കൊളാവിയില്‍ അനധികൃത വഴിവെട്ട് തടയാന്‍ ശ്രമിക്കവെ യുവതിയെ ആക്രമിച്ച സംഭവത്തിൽ മുപ്പതോളം പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കൊളാവി സ്വദേശി ലിഷയ്ക്ക് നേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ലിഷ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ന്റെ അനുമതിയില്ലാതെ പറമ്പിലൂടെ റോഡ് വെട്ടാന്‍ ചിലര്‍ ശ്രമിക്കുന്നത് കണ്ട ലിഷ പണി തടസപ്പെടുത്തി. റോഡ് നിര്‍മാണത്തിനായി ലോറിയില്‍ കൊണ്ടുവന്ന മണ്ണ് പുരയിടത്തിലിറക്കാന്‍ ശ്രമിച്ച സംഘത്തെയും തടഞ്ഞു. ലിഷയും അമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. വാക്കുതര്‍ക്കത്തിനിടെ മണ്‍വെട്ടിയുപയോഗിച്ച് സംഘം അക്രമിക്കുകയായിരുന്നുവെന്നാണ് ലിഷയുടെ മൊഴി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!